സേലം...നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം സേലത്ത് അപകടത്തിൽപ്പെട്ടു. ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോ മരിച്ചു. ഷൈൻ ടോം ചാക്കോയുടെ കൈയ്ക്ക് പരുക്ക്. അപകടം, ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ. ഇന്ന് പുലര്ച്ചെ സേലം- ബെംഗളൂരു ദേശീയ പാതയിലാണ് അപകടം.
സിപി ചാക്കോയുടെ മൃതദേഹം ധർമ്മപുരി മെഡിക്കൽ കോളേജിലാണ് നിലവിലുള്ളത്. പോസ്റ്റ്‌മോർട്ടം പൂർണമാക്കി ഉച്ചയോടെ മൃതദേഹം വിട്ടുനൽകും.
Shine Tom Chacko's father dies in a car accident; Shine injured
